ബാബു

കാസര്‍കോട്: നായന്മാര്‍മൂലയിലെ ടയര്‍ കമ്പനി ജീവനക്കാരന്‍ മധൂര്‍ പറക്കിലയിലെ ബാബു (63) അന്തരിച്ചു. പരേതരായ കുഞ്ഞിക്കണ്ണ മണിയാണിയുടേയും കാവേരിയുടേയും മകനാണ്. ഭാര്യ: പുഷ്പ. മക്കള്‍: ദൃഷിത്, ദൃശ്യ. മരുമകന്‍: രതീഷ്. സഹോദരങ്ങള്‍: കൃഷ്ണ മണിയാണി, നാരായണ മണിയാണി, കുഞ്ഞമ്മ, ഇച്ചിര, ലക്ഷ്മി.

Related Articles
Next Story
Share it