തൂങ്ങി മരിച്ച നിലയില്‍
കാഞ്ഞങ്ങാട്: ഗൃഹനാഥനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. അമ്പലത്തറ മീങ്ങോത്ത് എതിര്‍കയയിലെ ബി.രാഘവനാണ് (65) മരിച്ചത്. ചില പ്രശ്‌നങ്ങളെ തുടര്‍ന്ന് ഭാര്യ ശാന്ത രണ്ടാഴ്ച മുമ്പ് പിണങ്ങി വീട്ടിലേക്ക് പോയിരുന്നു. ഇതോടെ രാഘവന്‍ തനിച്ചായിരുന്നു താമസം. ഈ വിഷമത്തിലാണ് തൂങ്ങിയതെന്നു സംശയിക്കുന്നു. ഇന്നലെ രാവിലെയാണ് വീടിന്റെ വരാന്തയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്. മക്കള്‍: രേഷ്മ, സീന. മരുമക്കള്‍: ജയന്‍, ബിജു. സഹോദരങ്ങള്‍: ബാലകൃഷ്ണന്‍, കാര്‍ത്യായനി, പരേതനായ മുത്തു.