ബി.എം. ഷാഫി ഹാജി

ബേക്കല്‍: മാളികയില്‍ ഷാഫി ഹാജി (80) അന്തരിച്ചു. ബേക്കല്‍ ജമാഅത്ത് മുന്‍ പ്രസിഡണ്ട്, ബേക്കല്‍ ശാഖാ മുസ്ലീം ലീഗ് മുന്‍ പ്രസിഡണ്ട് എന്നീ സ്ഥാനങ്ങള്‍ വഹിച്ചിരുന്നു. പൂച്ചക്കാട് ബടക്കന്‍ കുടുംബാംഗം ബീഫാത്തിമ ഭാര്യയാണ്. മക്കള്‍: നിസാര്‍ ഷാഫി (കോണ്‍ട്രാക്ടര്‍), ഗഫൂര്‍ ഷാഫി (പ്രസിഡണ്ട് ബേക്കല്‍ ശാഖാ മുസ്ലീം ലീഗ്, ജനറല്‍ സെക്രട്ടറി ബേക്കല്‍ ലയണ്‍സ് ക്ലബ്ബ്), അസ്ലം ഷാഫി (ഗള്‍ഫ്), ഷെമീം ഷാഫി, ഫൗസിയ ഷരീഫ്, നസ്രീന്‍ മാഹിന്‍. മരുമക്കള്‍: സെയിദ, കമറു, സെബീന, മൈമൂന, ഷരീഫ് […]

ബേക്കല്‍: മാളികയില്‍ ഷാഫി ഹാജി (80) അന്തരിച്ചു. ബേക്കല്‍ ജമാഅത്ത് മുന്‍ പ്രസിഡണ്ട്, ബേക്കല്‍ ശാഖാ മുസ്ലീം ലീഗ് മുന്‍ പ്രസിഡണ്ട് എന്നീ സ്ഥാനങ്ങള്‍ വഹിച്ചിരുന്നു. പൂച്ചക്കാട് ബടക്കന്‍ കുടുംബാംഗം ബീഫാത്തിമ ഭാര്യയാണ്. മക്കള്‍: നിസാര്‍ ഷാഫി (കോണ്‍ട്രാക്ടര്‍), ഗഫൂര്‍ ഷാഫി (പ്രസിഡണ്ട് ബേക്കല്‍ ശാഖാ മുസ്ലീം ലീഗ്, ജനറല്‍ സെക്രട്ടറി ബേക്കല്‍ ലയണ്‍സ് ക്ലബ്ബ്), അസ്ലം ഷാഫി (ഗള്‍ഫ്), ഷെമീം ഷാഫി, ഫൗസിയ ഷരീഫ്, നസ്രീന്‍ മാഹിന്‍. മരുമക്കള്‍: സെയിദ, കമറു, സെബീന, മൈമൂന, ഷരീഫ് (എയര്‍ലൈന്‍സ്), മാഹിന്‍ കോളിക്കര. സഹോദരങ്ങള്‍: ബി.എം. അബൂബക്കര്‍, സുലൈഖ അഹമ്മദ്, പരേതരായ ബി. അബ്ദുള്‍ ഖാദര്‍, ബി. അബ്ദുല്ല, ബി. ആയിഷ, ബിഫാത്തിമ.

Related Articles
Next Story
Share it