ബി.കെ അബ്ബാസ് ഹാജി

കാസര്‍കോട്: അണങ്കൂര്‍ ബെദിരയിലെ ബി.കെ അബ്ബാസ് ഹാജി (72) അന്തരിച്ചു. ദീര്‍ഘകാലം ബഹ്റൈന്‍ പ്രവാസിയായിരുന്നു. സമസ്തയുടെയും മുസ്ലിം ലീഗിന്റെയും പ്രവര്‍ത്തകനായിരുന്നു. ബഹ്റൈന്‍ ചന്ദ്രിക ലീഡേര്‍സ് ഫോറം മുന്‍ കമ്മിറ്റി അംഗം, ബഹ്റൈന്‍ കെ.എം.സി.സി മുന്‍ ജില്ലാ വൈസ് പ്രസിഡണ്ട് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. ഭാര്യ: ഹലീമ. മക്കള്‍: റഫീഖ്, കുഞ്ഞഹമ്മദ് (ബഹ്റൈന്‍ കെ.എം.സി.സി നേതാവ്), അബ്ദുല്‍ സലാം, ഹാരിസ് ദാരിമി ബെദിര (എസ്.കെ.എസ്.എസ്.എഫ് മുന്‍ സംസ്ഥാന സെക്രട്ടറി), ഇര്‍ഷാദ് ഹുദവി ബെദിര (എസ്.കെ.എസ്.എസ്.എഫ് ജില്ലാ ജനറല്‍ സെക്രട്ടറി), […]

കാസര്‍കോട്: അണങ്കൂര്‍ ബെദിരയിലെ ബി.കെ അബ്ബാസ് ഹാജി (72) അന്തരിച്ചു. ദീര്‍ഘകാലം ബഹ്റൈന്‍ പ്രവാസിയായിരുന്നു. സമസ്തയുടെയും മുസ്ലിം ലീഗിന്റെയും പ്രവര്‍ത്തകനായിരുന്നു. ബഹ്റൈന്‍ ചന്ദ്രിക ലീഡേര്‍സ് ഫോറം മുന്‍ കമ്മിറ്റി അംഗം, ബഹ്റൈന്‍ കെ.എം.സി.സി മുന്‍ ജില്ലാ വൈസ് പ്രസിഡണ്ട് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. ഭാര്യ: ഹലീമ. മക്കള്‍: റഫീഖ്, കുഞ്ഞഹമ്മദ് (ബഹ്റൈന്‍ കെ.എം.സി.സി നേതാവ്), അബ്ദുല്‍ സലാം, ഹാരിസ് ദാരിമി ബെദിര (എസ്.കെ.എസ്.എസ്.എഫ് മുന്‍ സംസ്ഥാന സെക്രട്ടറി), ഇര്‍ഷാദ് ഹുദവി ബെദിര (എസ്.കെ.എസ്.എസ്.എഫ് ജില്ലാ ജനറല്‍ സെക്രട്ടറി), ആയിഷ, റുക്സാന, ഫരീദ. മരുമക്കള്‍: അബ്ദുല്‍ റഹ്മാന്‍, അഷ്റഫ്, ഫൈസല്‍, ഖൈറുന്നിസ, ഫാത്തിമ, നഫീസ, ഇര്‍ഫാന, ആയിഷ. സഹോദരങ്ങള്‍: മുഹമ്മദ്, അബ്ദുല്ല, ബീഫാത്തിമ, ആമിന, ദൈനബി, പരേതരായ സുലൈഖ, മറിയമ്മ.

Related Articles
Next Story
Share it