അയ്യപ്പ ചെട്ടിയാര്‍

പെര്‍ള: ബജകൂട്‌ലുവിലെ അയ്യപ്പചെട്ടിയാര്‍(68) അന്തരിച്ചു. അസുഖത്തെ തുടര്‍ന്ന് രണ്ട് മാസത്തോളമായി ചികിത്സയിലായിരുന്നു. ഭാര്യ: സരോജിനി. മക്കള്‍: രേണുക, പവിത്രരേഖ, നാഗവേണി, അനിത, സവിത. മരുമക്കള്‍: ജയരാമ, സി.സി. രവി, സുരേഷ, ലവ, അനില്‍. സഹോദരങ്ങള്‍: നാരായണ ചെട്ടിയാര്‍, സഞ്ചീവ, സീത, സരോജിനി.

Related Articles
Next Story
Share it