ആയിഷുമ്മ

കാസര്‍കോട്: ബെണ്ടിച്ചാലിലെ പരേതനായ കുന്നില്‍ അബ്ദുല്ല ഹാജിയുടെ ഭാര്യ ആയിഷുമ്മ (96) അന്തരിച്ചു. മക്കള്‍: പരേതയായ ബീഫാത്തിമ, ഖദീജ, പരേതനായ അബ്ദുല്‍ ഖാദര്‍, പരേതനായ ഉബൈദ്, അബ്ദുല്‍ റഹ്‌മാന്‍, ജമീല, സാറാ. മരുമക്കള്‍: പരേതയായ നഫീസ, ബീവിഞ്ഞി, ദൈനബി, പരേതനായ ഇബ്രാഹിം ഹാജി, പരേതനായ അബ്ദുല്‍ റഹ്‌മാന്‍, ആമു ഹാജി, പരേതനായ മൊയ്തീന്‍ കുട്ടി. സഹോദരങ്ങള്‍: പരേതനായ അന്തായി, പരേതനായ മാഹിന്‍, അബ്ദുല്‍ ഖാദര്‍, പരേതനായ ഉബൈദ്, പരേതയായ ഉമ്മാഞ്ഞി, ഖദീജ.

Related Articles
Next Story
Share it