ആയിഷാബി

ഉദുമ: നാല് തലമുറകളോടൊപ്പം ജീവിച്ച പാക്യാര ജുമാമസ്ജിദിന് സമീപം തെക്കേക്കര ഹൗസിലെ ആയിഷാബി (100) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ തെക്കേക്കര ഹസൈനാര്‍. മക്കള്‍: ടി.കെ അബ്ബാസ്, സലാഹുദ്ദീന്‍, മൈമൂന, ദൈനബി, പരേതരായ പാക്യാര അബ്ദുല്ല (ഉദുമ പഞ്ചായത്ത് മുന്‍ മെമ്പര്‍), അബ്ദുല്‍ റഹ്‌മാന്‍, ഖദീജ. മരുമക്കള്‍: മറിയുമ്മ, ഖദീജ, നഫീസ, റാബിയ, പരേതരായ മുഹമ്മദ്ക്കുഞ്ഞി (മാങ്ങാട്), പള്ളം മുഹമ്മദ് കുഞ്ഞി ഹാജി, അബ്ദുല്ല (കാപ്പില്‍). സഹോദരങ്ങള്‍: പരേതരായ മുഹമ്മദ്ക്കുഞ്ഞി, ഹംസ ഹാജി.

Related Articles
Next Story
Share it