ആയിഷാബി

ഉദുമ: പഴയകാല മുസ്‌ലിം ലീഗ് നേതാവും പാക്യാര മുഹ്‌യുദ്ദീന്‍ ജമാഅത്ത് മുന്‍ പ്രസിഡണ്ടുമായിരുന്ന പാക്യാരയിലെ പരേതനായ പി.എ അബ്ദുല്ലയുടെ ഭാര്യ ആയിഷാബി (84) അന്തരിച്ചു. മക്കള്‍: മുഹമ്മദ് കുഞ്ഞി, അബ്ദുല്‍ മജീദ്, കുഞ്ഞാഹമ്മദ് (യൂത്ത് ലീഗ് പാക്യാര ശാഖ പ്രസിഡണ്ട്), ബീഫാത്തിമ, ആച്ചിബി, ഖദീജ, ദൈനബി. മരുമക്കള്‍: ആലിക്കുഞ്ഞി മുട്ടത്തൊടി, അബ്ബാസ് ചെര്‍ക്കള, മൈമൂന കുണിയ, റഷീദ ചെട്ടുംകുഴി, ശബാന കരിപ്പൊടി, പരേതരായ അബ്ദുല്ല മൂലടുക്കം, അബ്ദുല്‍ ഖാദര്‍ ആലമ്പാടി.

Related Articles
Next Story
Share it