ആയിഷാബി

വിദ്യാനഗര്‍: പടുവടുക്കം സഫ വില്ലയില്‍ ആയിഷാബി (86) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ മുഹമ്മദ് കൊറന്തോട്ടി. മക്കള്‍: ബീഫാത്തിമ, ഖദീജ, പി.ടി. അബ്ദുല്‍ റഹ്‌മാന്‍, എം.അബ്ദുല്‍ അസീസ്, പരേതയായ നഫീസ. മരുമക്കള്‍: സി.ബി. മുഹമ്മദ് (ചെങ്കള), കെ.എ. അഫ്‌സ (തളങ്കര), മജ്മ (മൈസൂരു), പരേതരായ അബ്ബാസ് മുസ്ലിയാര്‍ (കോപ്പ), ബി.എം.അബ്ദുല്‍ റഹ്‌മാന്‍ (കോപ്പ). സഹോദരങ്ങള്‍: പരേതരായ അസൈനാര്‍ (തളങ്കര), മുഹമ്മദ് (ചൂരി), അബ്ദുല്‍ റഹ്‌മാന്‍ (ചൂരി).

Related Articles
Next Story
Share it