ആയിഷാബി

ചട്ടഞ്ചാല്‍: മതപണ്ഡിതന്‍ ബെണ്ടിച്ചാലിലെ പരേതനായ ഇബ്രാഹിം ഹാജിയുടെ മകള്‍ ആയിഷാബി (90) അന്തരിച്ചു. മക്കള്‍: മാങ്ങാടന്‍ മുഹമ്മദ്കുഞ്ഞിഹാജി, അസ്മാബി, ബീഫാത്തിമ. മരുമക്കള്‍: ബീഫാത്തിമ (ബീബി), പരേതരായ കല്ലട്ര അഹമ്മദ്, മുണ്ടോള്‍ മുഹമ്മദ്. സഹോദരങ്ങള്‍; ഇ.എച്ച് അബ്ദുല്‍ഖാദര്‍ ഹാജി, ബീഫാത്തിമ, ആസ്യുമ്മ. മയ്യിത്ത് ബെണ്ടിച്ചാല്‍ അടുക്കത്തില്‍ പള്ളി ഖബര്‍സ്ഥാനില്‍ ഖബറടക്കി.

Related Articles
Next Story
Share it