ആയിഷ

മൊഗ്രാല്‍പുത്തൂര്‍: ചൗക്കി ആസാദ് നഗറിലെ ആയിഷ (68) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ അബ്ദുല്ല മാളിഗ. മക്കള്‍: അഷ്‌റഫ് കീഴൂര്‍, ഇക്ബാല്‍ (ദുബായ്), സലാം (ദുബായ്), ഹാഷിം (സിറ്റി ബേക്കറി), മുനീര്‍ (ബെസ്റ്റ് ബേക്കറി), അബ്ദുല്‍ റഹ്‌മാന്‍ ആസാദ്, മറിയം, സല്‍മ, റംസീന. മരുമക്കള്‍: അബ്ദുല്ല ബദര്‍ നഗര്‍, ആരിഫ് പേരാല്‍ കണ്ണൂര്‍, സാദിഖ് ചട്ടഞ്ചാല്‍, ഖൈറുന്നിസ കീഴൂര്‍, മിസ്‌രിയ ബ്ലാര്‍ക്കോട്, റുബീന പാടി, ബുഷ്‌റ കൊടിയമ്മ, മുബീന മായിപ്പടി, ഖൈറുന്നിസ കമ്പാര്‍. സഹോദരങ്ങള്‍: പരേതനായ നാലപ്പാട് അബ്ദുല്‍ഖാദിര്‍, […]

മൊഗ്രാല്‍പുത്തൂര്‍: ചൗക്കി ആസാദ് നഗറിലെ ആയിഷ (68) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ അബ്ദുല്ല മാളിഗ. മക്കള്‍: അഷ്‌റഫ് കീഴൂര്‍, ഇക്ബാല്‍ (ദുബായ്), സലാം (ദുബായ്), ഹാഷിം (സിറ്റി ബേക്കറി), മുനീര്‍ (ബെസ്റ്റ് ബേക്കറി), അബ്ദുല്‍ റഹ്‌മാന്‍ ആസാദ്, മറിയം, സല്‍മ, റംസീന. മരുമക്കള്‍: അബ്ദുല്ല ബദര്‍ നഗര്‍, ആരിഫ് പേരാല്‍ കണ്ണൂര്‍, സാദിഖ് ചട്ടഞ്ചാല്‍, ഖൈറുന്നിസ കീഴൂര്‍, മിസ്‌രിയ ബ്ലാര്‍ക്കോട്, റുബീന പാടി, ബുഷ്‌റ കൊടിയമ്മ, മുബീന മായിപ്പടി, ഖൈറുന്നിസ കമ്പാര്‍. സഹോദരങ്ങള്‍: പരേതനായ നാലപ്പാട് അബ്ദുല്‍ഖാദിര്‍, പരേതനായ നാലപ്പാട് മൊയ്തീന്‍ കുഞ്ഞി, ബീഫാത്തിമ ബാങ്കോട്, നഫീസ ചെമ്പിരിക്ക.

Related Articles
Next Story
Share it