ആയിഷ
ചെര്‍ക്കള: ബേര്‍ക്കയിലെ പരേതനായ ബേഡകം മുഹമ്മദിന്റെ ഭാര്യ ആയിഷ (76) അന്തരിച്ചു.മക്കള്‍: അബ്ദുറഹ്‌മാന്‍ ബേര്‍ക്ക, ജമീല ബെണ്ടിച്ചാല്‍, ആസൂറ കോളിയടുക്കം. മരുമക്കള്‍: സി.എല്‍. കാമില പരവനടുക്കം, അബ്ദുറഹ്‌മാന്‍ കോളിയടുക്കം (ബഹ്‌റൈന്‍), പരേതനായ മാഹിന്‍ ബെണ്ടിച്ചാല്‍. സഹോദരങ്ങള്‍: അഹമ്മദ് എ.ടി. ബേവിഞ്ച, മറിയം ചട്ടഞ്ചാല്‍, ഉമ്മു ഹലീമ ആദൂര്‍. ബേര്‍ക്ക മുഹ്‌യുദ്ദീന്‍ ജുമുഅ മസ്ജിദ് അങ്കണത്തില്‍ ഖബറടക്കി.