ആയിശമ്മ ഹജ്ജുമ്മ
കുമ്പള: കൊടിയമ്മയിലെ പരേതനായ ചെങ്ക്‌നടുക്കം അബ്ദുറഹ്മാന്‍ ഹാജിയുടെ ഭാര്യ ആയിശമ്മ ഹജ്ജുമ്മ (65) അന്തരിച്ചു. മക്കള്‍: മൊയ്തീന്‍ സി.എ, അബ്ബാസ് സി.എ, മഹ്മൂദ് സി.എ, സിദ്ദീഖ് സി.എ, പരേതനായ യൂസുഫ്, ഉമ്മുഹലീമ, മൈമൂന, നസീമ, മിസ്രിയ്യ. മരുമക്കള്‍: അബ്ദുറഹ്മാന്‍ മൊഗ്രാല്‍, യൂസുഫ് ഇച്ചിലംപാടി, ഹമീദ് ഊജാര്‍, ഖമറുദ്ദീന്‍ മായിപ്പാടി, ആയിശ ഉപ്പള, റസിയ ഷിറിയ, മൈമൂന ബായാര്‍, ശംസീറ മള്ളങ്കൈ, സുറൂറ മുഗു. സഹോദരങ്ങള്‍: മുഹമ്മദ്, അബ്ദുല്ല, മൊയ്തീന്‍, അബൂബക്കര്‍, മറിയം. കൊടിയമ്മ ജുമാ മസ്ജിദ് ഖബര്‍ […]

കുമ്പള: കൊടിയമ്മയിലെ പരേതനായ ചെങ്ക്‌നടുക്കം അബ്ദുറഹ്മാന്‍ ഹാജിയുടെ ഭാര്യ ആയിശമ്മ ഹജ്ജുമ്മ (65) അന്തരിച്ചു. മക്കള്‍: മൊയ്തീന്‍ സി.എ, അബ്ബാസ് സി.എ, മഹ്മൂദ് സി.എ, സിദ്ദീഖ് സി.എ, പരേതനായ യൂസുഫ്, ഉമ്മുഹലീമ, മൈമൂന, നസീമ, മിസ്രിയ്യ. മരുമക്കള്‍: അബ്ദുറഹ്മാന്‍ മൊഗ്രാല്‍, യൂസുഫ് ഇച്ചിലംപാടി, ഹമീദ് ഊജാര്‍, ഖമറുദ്ദീന്‍ മായിപ്പാടി, ആയിശ ഉപ്പള, റസിയ ഷിറിയ, മൈമൂന ബായാര്‍, ശംസീറ മള്ളങ്കൈ, സുറൂറ മുഗു. സഹോദരങ്ങള്‍: മുഹമ്മദ്, അബ്ദുല്ല, മൊയ്തീന്‍, അബൂബക്കര്‍, മറിയം. കൊടിയമ്മ ജുമാ മസ്ജിദ് ഖബര്‍ സ്ഥാനില്‍ മറവ് ചെയ്തു.