ആയിഷ ഹജ്ജുമ്മ

കാസര്‍കോട്: ചൂരി ബട്ടംപ്പാറയിലെ പരേതനായ മൊയ്തീന്‍ കുട്ടിയുടെ ഭാര്യ ആയിഷ ഹജ്ജുമ്മ (80) അന്തരിച്ചു. മക്കള്‍: ബീഫാത്തിമ, നബീസ, ദൈനബി, മുഹമ്മദലി (വ്യാപാരി, ഫിര്‍ദൗസ് റോഡ്), ഹസൈനാര്‍ (അബുദാബി), സമീറ, മുനീര്‍ (വ്യാപാരി, ബസ്റ്റാന്റ് ക്രോസ് റോഡ്), ഫൗസിയ, നുസൈബ, ഹസീന. മരുമക്കള്‍: മിസ്‌രിയ കൊല്ലംമ്പാടി, ബീരാന്‍ കാവുഗോളി, സമീറ പേരാല്‍ കണ്ണൂര്‍, ഷുക്കൂര്‍ തളങ്കര (ഖത്തര്‍), ഷറഫുദ്ധീന്‍ (മസ്‌കത്ത്), അബ്ദുല്‍ സമദ് എസ്.പി നഗര്‍. പരേതരായ മഹമൂദ് നെല്ലിക്കുന്ന്, മുഹമ്മദ് കൊപ്പളം, മഹമൂദ് ചൂരി. സഹോദരങ്ങള്‍: […]

കാസര്‍കോട്: ചൂരി ബട്ടംപ്പാറയിലെ പരേതനായ മൊയ്തീന്‍ കുട്ടിയുടെ ഭാര്യ ആയിഷ ഹജ്ജുമ്മ (80) അന്തരിച്ചു. മക്കള്‍: ബീഫാത്തിമ, നബീസ, ദൈനബി, മുഹമ്മദലി (വ്യാപാരി, ഫിര്‍ദൗസ് റോഡ്), ഹസൈനാര്‍ (അബുദാബി), സമീറ, മുനീര്‍ (വ്യാപാരി, ബസ്റ്റാന്റ് ക്രോസ് റോഡ്), ഫൗസിയ, നുസൈബ, ഹസീന. മരുമക്കള്‍: മിസ്‌രിയ കൊല്ലംമ്പാടി, ബീരാന്‍ കാവുഗോളി, സമീറ പേരാല്‍ കണ്ണൂര്‍, ഷുക്കൂര്‍ തളങ്കര (ഖത്തര്‍), ഷറഫുദ്ധീന്‍ (മസ്‌കത്ത്), അബ്ദുല്‍ സമദ് എസ്.പി നഗര്‍. പരേതരായ മഹമൂദ് നെല്ലിക്കുന്ന്, മുഹമ്മദ് കൊപ്പളം, മഹമൂദ് ചൂരി. സഹോദരങ്ങള്‍: അബ്ദുല്ല പാണളം, മുഹമ്മദ് പാണളം, കുഞ്ഞിബി പാണളം, മറിയം എരുതുംകടവ്.

Related Articles
Next Story
Share it