കാസർകോട്: തെരുവത്ത് സ്വദേശിയും ഇപ്പോൾ ഉളിയത്തടുക്ക, എസ്.പി നഗർ ഫത്താഹ് പള്ളിക്ക് സമീപത്തെ താമസക്കാനുമായ ഓട്ടോ ഡ്രൈവർ തെരുവത്ത് അബ്ദുല്ല(61) അന്തരിച്ചു. പരേതനായ ഖാളി ആമദ്, ബിഫാത്വിമ ദമ്പതികളുടെ മകനാണ്.
മക്കൾ: സലീം അജ്മാൻ, ബിലാൽ(ബില്ലു), ഷംസീന, ഫസ്മീന ഫംനാസ്, ഫായിസ, ഷഹ്സി, ഫിദ
മരുമക്കൾ: ഖലീൽ ചൂരി, സിദ്ധീഖ് തളങ്കര, ഹാരിസ് മോര, സ്വദിഖ് പട്ട്ള, നാദിറ
സഹോദരങ്ങൾ: ശാഫി അടുക്കത്ത് ബയൽ, പരേതരായ ഉസ്മാൻ, അബ്ദു, ഹസൈനാർ.
ഖബറടക്കം മാലിക്ദിനാർ ജുമാ മസ്ജിദ് അംഗനത്തിൽ നടന്നു.