ആത്തിക്ക ഹജ്ജുമ്മ

കാഞ്ഞങ്ങാട്: പഴയകാല കപ്പല്‍ ജീവനക്കാരന്‍ പള്ളിക്കര കീക്കാനിലെ പരേതനായ കെ.സി. മൊയ്തുവിന്റെ ഭാര്യ മാണിക്കോത്ത് കോയപ്പള്ളിക്ക് സമീപത്തെ ആത്തിക്ക ഹജ്ജുമ്മ (75) അന്തരിച്ചു. മക്കള്‍: മുഹമ്മദ് കുഞ്ഞി മുഫീദ, കുഞ്ഞബ്ദുല്ല, യൂസഫ്, കപ്പല്‍ നൂറുദ്ദീന്‍. മരുമക്കള്‍: മുംതാസ് അതിഞ്ഞാല്‍, ഫരിദ കൊളവയല്‍, ഫാത്തിമ തലശ്ശേരി, ഹാജറ പാണത്തൂര്‍. സഹോദരങ്ങള്‍: ടി. മുഹമ്മദ് അസ്ലം (മാധ്യമ പ്രവര്‍ത്തകന്‍), റാബിയാ ഹജ്ജുമ്മ അതിഞ്ഞാല്‍, പരേതരായ ഫാത്തിമ, ടി. യുസഫ്.

Related Articles
Next Story
Share it