ചെമനാട്: ചളിയംകോട് ചെമ്മനാട് ഹയർ സെക്കണ്ടറി സ്കൂളിലെ റിട്ട. പ്രിൻസിപ്പാൾ മുഹമ്മദ് കുഞ്ഞി മാസ്റ്ററുടെ ഭാര്യ ആസ്യ (61) അന്തരിച്ചു. കോളിയാട് വീട്ടിൽ അഹ്മദിന്റെയും മറിയയുടെയും മകളാണ്. മക്കൾ : ഫാത്തിമത്ത് റിസ്ലി (അധ്യാപിക, പി.ടി.എം.എ.പി.എസ് ബദിരെ) മറിയം ബസറിയ, ആസ്യത്ത് റോസിന, റംസാദ് അബ്ദുള്ള (അധ്യാപകൻ എൻ.എ.ഗേൾസ് ഹയർ സെക്കണ്ടറി സ്കൂൾ നായൻമാർമൂല).
മരുമക്കൾ : എൻ.അബ്ദുൾ റഹ്മാൻ (അധ്യാപകൻ ജി എച്ച്എസ്എസ് ബദിരെ, ഹസൈനാർ (ഗൾഫ്), സാജിദ് മവ്വൽ ( യൂത്ത് കോൺഗ്രസ് കാസർഗോഡ് പാർലിമെന്റ് മണ്ഡലം മുൻ പ്രസിഡണ്ട്), നസ്രിയ.