അശോക് കുമാര്‍

കാസര്‍കോട്: കറന്തക്കാട് ഭൂപ്പാസ് കോമ്പൗണ്ടിലെ അശോക് കുമാര്‍(65) അന്തരിച്ചു. റിട്ട. പൊലീസ് ഇന്‍സ്‌പെക്ടര്‍ പരേതനായ കെ രാഘവന്റെയും കെ.പി സരോജിനിയുടെയും മകനാണ്. ഭാര്യ: പ്രിയംവദ. മക്കള്‍: അശ്വിന്‍, ആതിദ്യ. സഹോദരങ്ങള്‍: ആര്‍. ചന്ദ്രശേഖരന്‍, ഉഷ, പരേതനായ ചെന്താമരാക്ഷന്‍.

Related Articles
Next Story
Share it