അശോക് ജി. ഷേണായി

കാസര്‍കോട്: ഗീതാ തിയേറ്ററിന് സമീപത്തെ ശാന്തേരി നിലയത്തിലെ അശോക് ജി. ഷേണായി (61) അന്തരിച്ചു. പുരാവസ്തു സാധനങ്ങള്‍ ശേഖരിക്കുന്നതില്‍ തല്‍പരനായിരുന്നു. നിരവധി പുസ്തകങ്ങളും ഇദ്ദേഹത്തിന്റെ ശേഖരത്തിലുണ്ട്. മലയാളത്തില്‍ നിന്ന് കന്നഡയിലേക്കും കന്നഡയില്‍ നിന്ന് ഹിന്ദിയിലേക്കും നിരവധി പുസ്തകങ്ങള്‍ വിവര്‍ത്തനം ചെയ്തിട്ടുണ്ട്. അഞ്ച് വര്‍ഷത്തോളം ഗള്‍ഫിലും പിന്നീട് മുംബൈയിലും ജോലി ചെയ്തിട്ടുണ്ട്. പരേതനായ ഗണേഷ് ഷേണായിയുടേയും ഹീര ഭായിയുടെയും മകനാണ്. ഭാര്യ: അനിത എ. ഷേണായ്. മകന്‍: അജയ് എ. ഷേണായ്. സഹോദരങ്ങള്‍: പ്രകാശ് ഷേണായ്, വീണ ആര്‍. […]

കാസര്‍കോട്: ഗീതാ തിയേറ്ററിന് സമീപത്തെ ശാന്തേരി നിലയത്തിലെ അശോക് ജി. ഷേണായി (61) അന്തരിച്ചു. പുരാവസ്തു സാധനങ്ങള്‍ ശേഖരിക്കുന്നതില്‍ തല്‍പരനായിരുന്നു. നിരവധി പുസ്തകങ്ങളും ഇദ്ദേഹത്തിന്റെ ശേഖരത്തിലുണ്ട്. മലയാളത്തില്‍ നിന്ന് കന്നഡയിലേക്കും കന്നഡയില്‍ നിന്ന് ഹിന്ദിയിലേക്കും നിരവധി പുസ്തകങ്ങള്‍ വിവര്‍ത്തനം ചെയ്തിട്ടുണ്ട്. അഞ്ച് വര്‍ഷത്തോളം ഗള്‍ഫിലും പിന്നീട് മുംബൈയിലും ജോലി ചെയ്തിട്ടുണ്ട്. പരേതനായ ഗണേഷ് ഷേണായിയുടേയും ഹീര ഭായിയുടെയും മകനാണ്. ഭാര്യ: അനിത എ. ഷേണായ്. മകന്‍: അജയ് എ. ഷേണായ്. സഹോദരങ്ങള്‍: പ്രകാശ് ഷേണായ്, വീണ ആര്‍. റാവു.

Related Articles
Next Story
Share it