സി.കെ.പി. അസ്‌ലം

നീലേശ്വരം: കാടങ്കോട് സ്വദേശി സി.കെ.പി. അസ്‌ലം (37) ഹൃദയാഘാതം മൂലം മരിച്ചു. പരേതരായ കാടങ്കോട് ടി.സി സുലൈമാന്റെയും കൗലത്തിന്റെയും മകനാണ്. ഭാര്യ: കോട്ടപ്പുറം സ്വദേശിനി എല്‍.ബി ഷഫിന. മക്കള്‍: തമന്ന, ആയിഷ, ഹയാന്‍. സഹോദരങ്ങള്‍: സുലൈമാന്‍, ഡോ. സിറാജ് (കുവൈത്ത് കെ.എം.സി.സി തൃക്കരിപ്പൂര്‍ മണ്ഡലം മെഡിക്കല്‍ വിംഗ് ചെയര്‍മാന്‍), സലിം (ഹോറാ ഗോള്‍ഡ്, കാസര്‍കോട്), നഫീസത്ത്.

Related Articles
Next Story
Share it