ആസ്യമ്മ ചായിന്റടി
ബേവിഞ്ച: പ്രമുഖ കരാറുകാരനും മുസ്ലിം ലീഗ് നേതാവുമായിരുന്ന ബേവിഞ്ച ചെറിയ പാലത്തിന് സമീപത്തെ എയര്‍ലൈന്‍സ് അബ്ദുല്‍റഹ്‌മാന്‍ ഹാജിയുടെ ഭാര്യ ആസ്യമ്മ ചായിന്റടി (75) അന്തരിച്ചു. പരേതരായ ചായിന്റടി അബ്ദുല്ലയുടെയും ബീഫാത്തിമയുടെ മകളാണ്. മക്കള്‍: ബീവി, ജലീല്‍, ഷെരീഫ്, ഷാക്കിറ. മരുമക്കള്‍: അമീര്‍ അലി സി.ടി. എം, ഫിറോസ് കോഴിക്കോട്, സഫിയ ഉപ്പള, ഫൗസിയ ബേക്കല്‍. സഹോദരങ്ങള്‍: സി.എച്ച് മുഹമ്മദ് കുഞ്ഞി ചായിന്റടി (കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് മുന്‍ പ്രസിഡണ്ട്), മൂസ ചായിന്റടി, ഇബ്രാഹി ചായിന്റടി, മറിയുമ്മ, നഫീസ, […]

ബേവിഞ്ച: പ്രമുഖ കരാറുകാരനും മുസ്ലിം ലീഗ് നേതാവുമായിരുന്ന ബേവിഞ്ച ചെറിയ പാലത്തിന് സമീപത്തെ എയര്‍ലൈന്‍സ് അബ്ദുല്‍റഹ്‌മാന്‍ ഹാജിയുടെ ഭാര്യ ആസ്യമ്മ ചായിന്റടി (75) അന്തരിച്ചു. പരേതരായ ചായിന്റടി അബ്ദുല്ലയുടെയും ബീഫാത്തിമയുടെ മകളാണ്. മക്കള്‍: ബീവി, ജലീല്‍, ഷെരീഫ്, ഷാക്കിറ. മരുമക്കള്‍: അമീര്‍ അലി സി.ടി. എം, ഫിറോസ് കോഴിക്കോട്, സഫിയ ഉപ്പള, ഫൗസിയ ബേക്കല്‍. സഹോദരങ്ങള്‍: സി.എച്ച് മുഹമ്മദ് കുഞ്ഞി ചായിന്റടി (കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് മുന്‍ പ്രസിഡണ്ട്), മൂസ ചായിന്റടി, ഇബ്രാഹി ചായിന്റടി, മറിയുമ്മ, നഫീസ, പരേതയായ ഉമ്മാനി, ദൈനബി, സഫിയ.