ആസ്യ ഹജ്ജുമ്മ

നെല്ലിക്കുന്ന്: ബങ്കരക്കുന്ന് കുദൂര്‍ മീത്തല്‍ ഹൗസിലെ മീത്തല്‍ ഇബ്രാഹിമിന്റെ ഭാര്യ ആസ്യ ഹജ്ജുമ്മ (90) അന്തരിച്ചു. മക്കള്‍: മീത്തല്‍ അബ്ദുല്ല (പ്രവാസി), സൗദ, മൈമൂന, പരേതയായ ബീഫാത്തിമ. മരുമക്കള്‍: അബൂബക്കര്‍ ചൂരി, അബ്ബാസ് ചൂരി, ആയിഷ, പരേതനായ ബച്ചു മുഹമ്മദ് കുഞ്ഞി ചട്ടഞ്ചാല്‍.

Related Articles
Next Story
Share it