ആസ്യ ഹജ്ജുമ്മ

ചിത്താരി: വാണിയംപാറ റോഡില്‍ മഡിയന്‍ ഹൗസിലെ പരേതനായ ഇബ്രാഹിമിന്റെ ഭാര്യ ആസ്യ ഹജ്ജുമ്മ (90) അന്തരിച്ചു. മക്കള്‍: അബ്ദുല്‍റഹ്‌മാന്‍, മുഹമ്മദ്, അബ്ദുല്ല, ബഷീര്‍, അഷ്‌റഫ് (മൂവരും ഷാര്‍ജ), നഫീസ, ബീഫാത്തിമ, ആയിഷ. മരുമക്കള്‍: മുഹമ്മദ് ബാവ നഗര്‍, മുഹമ്മദ് കുഞ്ഞി അയ്യങ്കോല്‍ കളനാട്, ഹമീദ് പാരിസ് കളനാട്, ഫാത്തിമ കൊട്ടിലങ്കാട്, ആയിഷ പടന്നക്കാട്, സമീറ കാഞ്ഞങ്ങാട് കടപ്പുറം, ആയിഷ കാപ്പില്‍, നസിയ കളനാട്. സഹോദരങ്ങള്‍: അഹമദ്, സൂഫി, അബ്ദുല്‍ഖാദര്‍.

Related Articles
Next Story
Share it