ആസിയ

കാഞ്ഞങ്ങാട്: പരേതനായ ചിത്താരി മുഹമ്മദ് കുഞ്ഞിയുടെ ഭാര്യ അമ്പലത്തറ മുട്ടിച്ചരലിലെ എ.കെ ആസിയ (70) അന്തരിച്ചു. മക്കള്‍: ഉസ്മാന്‍ (പത്രഏജന്റ്, കാഞ്ഞങ്ങാട്), റാബിയ. മരുമക്കള്‍: അബ്ദുല്‍ റഹ്മാന്‍ (കള്ളാര്‍), സമീറ (കാട്ടിപ്പാറ). സഹോദരങ്ങള്‍: ദൈനബി, ഫാത്തിമ, സഫിയ, മിസ്‌രിയ, പരേതരായ എ.കെ അബ്ദുല്‍ റഹ്മാന്‍, എ.കെ മുഹമ്മദ്, ഖദീജ.

Related Articles
Next Story
Share it