അഷ്‌റഫ് ആലൂര്‍

മുളിയാര്‍: അഷ്‌റഫ് ആലൂര്‍ (49) അന്തരിച്ചു. പരേതരായ അഹമ്മദിന്റെയും ആസ്യമ്മയുടേയും മകനാണ്. ഭാര്യ: ആയിഷ. മക്കള്‍:തസ്ലീമ, തബ്ഷീറ. മരുമക്കള്‍: റഫീഖ് ചെര്‍ക്കള, നാസര്‍ പടുവടുക്കം. സഹോദരങ്ങള്‍: മഹമ്മദ് കുഞ്ഞി, റുഖിയ, അബ്ദുല്‍ റഹ്‌മാന്‍ (വീക്ഷണം ദിനപത്രം), ജമീല, സഫിയ, ഖാലിദ്.മയ്യത്ത് ബാവിക്കര ജുമാമസ്ജിദ് അങ്കണത്തില്‍ ഖബറടക്കി.

മുളിയാര്‍: അഷ്‌റഫ് ആലൂര്‍ (49) അന്തരിച്ചു. പരേതരായ അഹമ്മദിന്റെയും ആസ്യമ്മയുടേയും മകനാണ്. ഭാര്യ: ആയിഷ. മക്കള്‍:തസ്ലീമ, തബ്ഷീറ. മരുമക്കള്‍: റഫീഖ് ചെര്‍ക്കള, നാസര്‍ പടുവടുക്കം. സഹോദരങ്ങള്‍: മഹമ്മദ് കുഞ്ഞി, റുഖിയ, അബ്ദുല്‍ റഹ്‌മാന്‍ (വീക്ഷണം ദിനപത്രം), ജമീല, സഫിയ, ഖാലിദ്.
മയ്യത്ത് ബാവിക്കര ജുമാമസ്ജിദ് അങ്കണത്തില്‍ ഖബറടക്കി.

Related Articles
Next Story
Share it