അസീസ് കണ്ണൂര്‍

മൊഗ്രാല്‍പുത്തൂര്‍: മൊഗ്രാല്‍പുത്തൂരിലെ അസീസ് കണ്ണൂര്‍ (62) അന്തരിച്ചു. പാചകത്തൊഴിലാളിയായിരുന്നു. മുസ്ലിംലീഗിന്റെ സജീവ പ്രവര്‍ത്തകനായിരുന്നു. ഭാര്യ: പരേതയായ ആയിഷ. മക്കള്‍: മുബീന, സൗദ, അസൂറ. മരുമക്കള്‍: സിദ്ദിഖ്, മുജീബ്, നസീര്‍. മയ്യത്ത് മൊഗ്രാല്‍പുത്തൂര്‍ ജുമാമസ്ജിദ് അങ്കണത്തില്‍ ഖബറടക്കി.

മൊഗ്രാല്‍പുത്തൂര്‍: മൊഗ്രാല്‍പുത്തൂരിലെ അസീസ് കണ്ണൂര്‍ (62) അന്തരിച്ചു. പാചകത്തൊഴിലാളിയായിരുന്നു. മുസ്ലിംലീഗിന്റെ സജീവ പ്രവര്‍ത്തകനായിരുന്നു. ഭാര്യ: പരേതയായ ആയിഷ. മക്കള്‍: മുബീന, സൗദ, അസൂറ. മരുമക്കള്‍: സിദ്ദിഖ്, മുജീബ്, നസീര്‍.
മയ്യത്ത് മൊഗ്രാല്‍പുത്തൂര്‍ ജുമാമസ്ജിദ് അങ്കണത്തില്‍ ഖബറടക്കി.

Related Articles
Next Story
Share it