എന്‍. അസം

കാഞ്ഞങ്ങാട്: സി.പി.എം നേതാവ് നീലേശ്വരം പള്ളിക്കരയിലെ എന്‍. അസം(73) അന്തരിച്ചു. സി.പി.എം നീലേശ്വരം ലോക്കല്‍ കമ്മിറ്റി സെക്രട്ടറി, നഗരസഭ കൗണ്‍സിലര്‍, പഞ്ചായത്ത് മെമ്പര്‍ എന്നീ സ്ഥാനങ്ങള്‍ വഹിച്ചിരുന്നു. ഭാര്യ: വി.പി. നാരായണി. മക്കള്‍: അരുണപ്രഭ (കേരള ബാങ്ക്), പ്രസന്നന്‍ന, പ്രസാദ് (മിലിറ്ററി). മരുമക്കള്‍: അരവിന്ദന്‍, സൗമ്യ, സിന്ധു. സഹോദരി: ചിരുത (പള്ളിക്കര).

Related Articles
Next Story
Share it