അപ്പുക്കുട്ടന്‍ നായര്‍

കാഞ്ഞങ്ങാട്: റിട്ട.പോസ്റ്റ്മാനും അറിയപ്പെടുന്ന സാമൂഹ്യ പ്രവര്‍ത്തകനുമായ മാനടുക്കത്തെ ടി.എന്‍.അപ്പുക്കുട്ടന്‍ നായര്‍(71) അന്തരിച്ചു. കാന്‍ഫെഡ് മുന്‍ ജില്ലാ സെക്രട്ടറിയായിരുന്നു. പനത്തടി പഞ്ചായത്തിലെ ആദിവാസി മേഖലകളില്‍ അക്ഷരവെളിച്ചം എത്തിക്കുന്നതിനായി എറെ പ്രവര്‍ത്തിച്ചിരുന്നു. മാനടുക്കം ശാസ്ത്രിനഗര്‍ കോളനിയില്‍ കാന്‍ ഫെഡ് യൂണിറ്റ് സ്ഥാപിക്കുകയും ചെയ്തു. 1988ലെ സമ്പൂര്‍ണ്ണ സാക്ഷരത യഞ്ജത്തിലെ മാസ്റ്റര്‍ ട്രയിനര്‍ ആയിരുന്നു. മികച്ച സാക്ഷരത പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഒട്ടനവധി പുരസ്‌കാരങ്ങള്‍ ഇദ്ദേഹത്തെ തേടിയെത്തിയിരുന്നു. ഭാര്യ: തങ്കമണി. മക്കള്‍: അനില്‍കുമാര്‍ (വ്യാപാരി കോളിച്ചാല്‍), അജിത്ത് കുമാര്‍. മരുമകള്‍: രമ്യ.

Related Articles
Next Story
Share it