അപ്പുക്കന്‍

ഉദുമ: മുന്‍ എംഎല്‍എയും സിപിഎം ജില്ലാ സെക്രട്ടറിയറ്റംഗവുമായ കെവി കുഞ്ഞിരാമന്റെ പിതാവ് ബേവൂരിയിലെ കെ അപ്പുക്കന്‍ (95) അന്തരിച്ചു. ദീര്‍ഘകാലം സിപിഎം ബേവൂരി ബ്രാഞ്ച് സെക്രട്ടറിയായിരുന്നു. നിലവില്‍ ബ്രാഞ്ച് കമ്മിറ്റി അംഗമാണ്. ചെത്തുതൊഴിലാളി യൂണിയന്‍ (സിഐടിയു) താലൂക്ക് കമ്മിറ്റി ഭാരവാഹിയായിരുന്നു. ഭാര്യ: ചിരുത കണ്ടത്തില്‍ വളപ്പ്. മറ്റുമക്കള്‍: ഇന്ദിര, കൈരളി, ചിത്ര, ജയശ്രീ, ഷൈമോള്‍. മരുമക്കള്‍: ബി. കൈരളി (സെക്രട്ടറി ഉദുമ വനിതാ സര്‍വീസ് സഹകരണ സംഘം), കണ്ണന്‍ കണ്ണിയില്‍, ബാലകൃഷ്ണന്‍ ആയമ്പാറ, ഗോപി അരയില്‍, മധു […]

ഉദുമ: മുന്‍ എംഎല്‍എയും സിപിഎം ജില്ലാ സെക്രട്ടറിയറ്റംഗവുമായ കെവി കുഞ്ഞിരാമന്റെ പിതാവ് ബേവൂരിയിലെ കെ അപ്പുക്കന്‍ (95) അന്തരിച്ചു. ദീര്‍ഘകാലം സിപിഎം ബേവൂരി ബ്രാഞ്ച് സെക്രട്ടറിയായിരുന്നു. നിലവില്‍ ബ്രാഞ്ച് കമ്മിറ്റി അംഗമാണ്. ചെത്തുതൊഴിലാളി യൂണിയന്‍ (സിഐടിയു) താലൂക്ക് കമ്മിറ്റി ഭാരവാഹിയായിരുന്നു.
ഭാര്യ: ചിരുത കണ്ടത്തില്‍ വളപ്പ്. മറ്റുമക്കള്‍: ഇന്ദിര, കൈരളി, ചിത്ര, ജയശ്രീ, ഷൈമോള്‍. മരുമക്കള്‍: ബി. കൈരളി (സെക്രട്ടറി ഉദുമ വനിതാ സര്‍വീസ് സഹകരണ സംഘം), കണ്ണന്‍ കണ്ണിയില്‍, ബാലകൃഷ്ണന്‍ ആയമ്പാറ, ഗോപി അരയില്‍, മധു തെക്കേ മാണിയാട്ട്. പരേതനായ സുകുമാരന്‍. സഹോദരങ്ങള്‍: പരേതരായ കുഞ്ഞിരാമന്‍, പുരുഷോത്തമന്‍, രാമകൃഷ്ണന്‍, വെള്ളച്ചി, ചിരുത.

Related Articles
Next Story
Share it