സി.അപ്പു

കുണ്ടംകുഴി: മരുതടുക്കം ചേടിക്കുണ്ട് സി. അപ്പു (76) അന്തരിച്ചു. അസുഖബാധിതനായിരുന്നു.35 വര്‍ഷത്തിലധികം സി.പി.എം ഇളനീരടുക്കം ബ്രാഞ്ച് സെക്രട്ടറിയായിരുന്നു. കുണ്ടംകുഴി ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പി.ടി.എ പ്രസിഡണ്ട്, കുറ്റിക്കോല്‍ തമ്പുരാട്ടി കഴകം ഭരണ സമിതി പ്രസിഡണ്ട്, ബേഡഡുക്ക ഫാര്‍മേഴ്സ് സര്‍വീസ് സഹകരണ ബാങ്ക് ഡയറക്ടര്‍, തേജസ് കലാ കായിക ക്ലബ് രക്ഷാധികാരി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. നാരായണിയാണ് ഭാര്യ. മക്കള്‍: സതീശന്‍, സിന്ധു, മധുസൂദനന്‍, പ്രകാശന്‍, സുനിത, രതീഷ്, രജിത, അഭിലാഷ്, അനൂപ്.

കുണ്ടംകുഴി: മരുതടുക്കം ചേടിക്കുണ്ട് സി. അപ്പു (76) അന്തരിച്ചു. അസുഖബാധിതനായിരുന്നു.
35 വര്‍ഷത്തിലധികം സി.പി.എം ഇളനീരടുക്കം ബ്രാഞ്ച് സെക്രട്ടറിയായിരുന്നു. കുണ്ടംകുഴി ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പി.ടി.എ പ്രസിഡണ്ട്, കുറ്റിക്കോല്‍ തമ്പുരാട്ടി കഴകം ഭരണ സമിതി പ്രസിഡണ്ട്, ബേഡഡുക്ക ഫാര്‍മേഴ്സ് സര്‍വീസ് സഹകരണ ബാങ്ക് ഡയറക്ടര്‍, തേജസ് കലാ കായിക ക്ലബ് രക്ഷാധികാരി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. നാരായണിയാണ് ഭാര്യ. മക്കള്‍: സതീശന്‍, സിന്ധു, മധുസൂദനന്‍, പ്രകാശന്‍, സുനിത, രതീഷ്, രജിത, അഭിലാഷ്, അനൂപ്.

Related Articles
Next Story
Share it