എന്‍. അപ്പകുഞ്ഞി

പാലക്കുന്ന്: പനയാല്‍ നെല്ലിയടുക്കത്തെ പുളിക്കാല്‍ എന്‍. അപ്പക്കുഞ്ഞി (67) അന്തരിച്ചു. പള്ളിക്കര കണ്‍സ്യൂമര്‍ സ്റ്റോര്‍സിന്റെ കീഴില്‍ റേഷന്‍ കട നടത്തിപ്പുകാരന്‍ ആയിരുന്നു. പരേതരായ പുളിക്കാല്‍ കണ്ണന്റെയും ചോയിച്ചിയുടെയും മകനാണ്. ഭാര്യമാര്‍: കോമളവല്ലി (ഉദുമ), ജാനകി (കോട്ടക്കാല്‍). മക്കള്‍: അനീഷ് കുമാര്‍ (ദുബായ്), അനിതാകുമാരി (മുതിയക്കാല്‍), അനുപമ (എരോല്‍ കുന്നുമ്മല്‍), ആതിര (അടുക്കത്തില്‍). മരുമക്കള്‍: വിനീതകുമാരി, രതീഷ്, രാമകൃഷ്ണന്‍ (ഇരുവരും മുന്‍ പ്രവാസി), കാര്‍ത്തികേശ് (ഡ്രൈവര്‍). സഹോദരങ്ങള്‍: എന്‍. കൃഷ്ണന്‍, പരേതനായ പ്രഭാകരന്‍.

Related Articles
Next Story
Share it