സി. അപ്പക്കുഞ്ഞി

കാഞ്ഞങ്ങാട്: അജാനൂര്‍ മാണിക്കോത്തെ ആദ്യകാല കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ സി. അപ്പക്കുഞ്ഞി (80) അന്തരിച്ചു. ഭാര്യ: മാധവി. മക്കള്‍: അരവിന്ദന്‍ (അല്‍ ഐന്‍), അശോകന്‍, ആനന്ദ്, അനില്‍കുമാര്‍ (മൂവരും റാസല്‍ഖൈമ), സുമതി (പടന്നക്കാട്). മരുമക്കള്‍: വിജയന്‍ (പടന്നക്കാട്), രജനി (തോയമ്മല്‍), രഞ്ജിനി (നീലേശ്വരം), പ്രീന (ചാമുണ്ഡിക്കുന്ന്), ശ്രീജ (കാസര്‍കോട്). സഹോദരങ്ങള്‍: കുഞ്ഞിക്കണ്ണന്‍ (മാണിക്കോത്ത്), കാരിച്ചി (അടോട്ട്), കരുണന്‍ (മാണിക്കോത്ത്), ലക്ഷ്മണന്‍ (പുല്ലൂര്‍), പരേതനായ കുഞ്ഞിരാമന്‍.

Related Articles
Next Story
Share it