അപ്പക്കുഞ്ഞി
പാലക്കുന്ന്: എരോല്‍ ആറാട്ടുകടവ് തായത്ത് വളപ്പ് വയനാട്ടുകുലവന്‍ തറവാട് കാരണവര്‍ മുദിയക്കാല്‍ കടമ്പഞ്ചാല്‍ ഹൗസില്‍ അപ്പക്കുഞ്ഞി കടമ്പഞ്ചാല്‍ (കുട്ടിയന്‍ -85) അന്തരിച്ചു. പാലക്കുന്ന് കഴകം ഭഗവതി ക്ഷേത്ര കേന്ദ്രസമിതി അംഗവും അരവത്ത് പ്രാദേശിക സമിതി പ്രസിഡണ്ടുമായിരുന്നു. ഭാര്യമാര്‍: പരേതരായ നാരായണി, മാധവി. മക്കള്‍: ചന്ദ്രന്‍, അനിത, ഉഷ, മനോഹരന്‍, പുഷ്പ, അനില്‍, നിഷ, ജ്യോതി (പാക്കം), അനീഷ് (മുന്‍ പ്രവാസി). മരുമക്കള്‍: ശോഭ, വാസു (അരമങ്ങാനം), അനിത, രഘു (കാഞ്ഞങ്ങാട്), പരേതരായ കൃഷ്ണന്‍, നാരായണന്‍, സുകുമാരന്‍.