കുമ്പള: കുമ്പള ശ്രീദേവി മഠത്തിന് സമീപത്തെ താമസക്കാരനും ഗോപാലകൃഷ്ണ ക്ഷേത്രത്തിന് സമീപത്തെ പഴയകാല വ്യാപാരിയുമായ അനന്ദ ഭട്ട് (97) അന്തരിച്ചു. ഭാര്യ: പരേതയായ പ്രേമ ഭട്ട്. മക്കള്: ദിനേശ് ഭട്ട് (ക്ഷേത്ര പൂജാരി), പ്രഭാകര ഭട്ട് (വ്യാപാരി), പ്രകാശ് ഭട്ട് (വ്യാപാരി, തളിപ്പറമ്പ്), ശശിന്ദ്ര ഭട്ട് (ക്ഷേത്ര പൂജാരി), സുധാ പൈ, ദിവ്യ ഭക്ത.