കൊളത്തൂര്‍: ജി.എച്ച്.എസ് കൊളത്തൂരിന് സമീപം താമസിക്കുന്ന കെ.ആനന്ദന് (68) അന്തരിച്ചു. ഭാര്യ: മാധുരിദേവി. മകള്‍: ആശാആനന്ദ് (അധ്യാപിക, ജി.എച്ച്.എസ്.എസ് കുണ്ടംകുഴി).