ആനന്ദ

ബദിയടുക്ക: അസുഖം മൂലം ചികിത്സയിലായിരുന്ന ഓട്ടോ ഡ്രൈവര്‍ മരിച്ചു. നാരംപാടി നെല്ലിയടുക്കയിലെ ആനന്ദ(49) ആണ് മരിച്ചത്. കിഡ്‌നി സംബന്ധമായ അസുഖം മൂലം ദേര്‍ളക്കട്ടയിലെ ആസ്പത്രിയില്‍ ചികിത്സയിലായിരുന്നു. കേപ്പു-ചോമാറു ദമ്പതികളുടെ മകനാണ്. ഭാര്യ: സുശീല. മക്കള്‍: സുധീഷ്, സുകേഷ്, സുസ്മിത, അഞ്ജലി. സഹോദരങ്ങള്‍: സീതാരാമ, ദേവപ്പ.

ബദിയടുക്ക: അസുഖം മൂലം ചികിത്സയിലായിരുന്ന ഓട്ടോ ഡ്രൈവര്‍ മരിച്ചു. നാരംപാടി നെല്ലിയടുക്കയിലെ ആനന്ദ(49) ആണ് മരിച്ചത്. കിഡ്‌നി സംബന്ധമായ അസുഖം മൂലം ദേര്‍ളക്കട്ടയിലെ ആസ്പത്രിയില്‍ ചികിത്സയിലായിരുന്നു.
കേപ്പു-ചോമാറു ദമ്പതികളുടെ മകനാണ്. ഭാര്യ: സുശീല. മക്കള്‍: സുധീഷ്, സുകേഷ്, സുസ്മിത, അഞ്ജലി. സഹോദരങ്ങള്‍: സീതാരാമ, ദേവപ്പ.

Related Articles
Next Story
Share it