അമ്മിണി
മാലോം: നാട്ടക്കല്ലിലെ ടി. ഡി അമ്മിണി (63) അന്തരിച്ചു. ഭര്‍ത്താവ്: കല്ലേപുരയിടത്തില്‍ കെ.കെ ചിദംബരന്‍. മക്കള്‍: കെ.സി ലാല്‍ജിമോന്‍ (ഐ.എച്ച്.ആര്‍.ഡി കോളേജ് ചീമേനി, സെക്രട്ടറി സി.പി.എം ചാനടക്കം നോര്‍ത്ത് ബ്രാഞ്ച്), കെ.സി ലൈജുമോന്‍ (ദേശാഭിമാനി കാസര്‍കോട് ബ്യൂറോ), കെ.സി ലിജുമോന്‍ (സി.പി.എം നാട്ടക്കല്‍ ബ്രാഞ്ച് അംഗം, നിര്‍മാണ തൊഴിലാളി യൂണിയന്‍ സി.ഐ.ടി.യു ഏരിയാ വൈസ് പ്രസിഡണ്ട്). മരുമക്കള്‍: അശ്വതി, സി.ആര്‍ സിന്ധു, സിന്ധു. സഹോദരങ്ങള്‍: ജനാര്‍ദ്ദനന്‍, സുഭദ്ര, കെ.ഡി മോഹനന്‍ (സി.പി.എം മാലോം ലോക്കല്‍ കമ്മിറ്റി അംഗം), […]

മാലോം: നാട്ടക്കല്ലിലെ ടി. ഡി അമ്മിണി (63) അന്തരിച്ചു. ഭര്‍ത്താവ്: കല്ലേപുരയിടത്തില്‍ കെ.കെ ചിദംബരന്‍. മക്കള്‍: കെ.സി ലാല്‍ജിമോന്‍ (ഐ.എച്ച്.ആര്‍.ഡി കോളേജ് ചീമേനി, സെക്രട്ടറി സി.പി.എം ചാനടക്കം നോര്‍ത്ത് ബ്രാഞ്ച്), കെ.സി ലൈജുമോന്‍ (ദേശാഭിമാനി കാസര്‍കോട് ബ്യൂറോ), കെ.സി ലിജുമോന്‍ (സി.പി.എം നാട്ടക്കല്‍ ബ്രാഞ്ച് അംഗം, നിര്‍മാണ തൊഴിലാളി യൂണിയന്‍ സി.ഐ.ടി.യു ഏരിയാ വൈസ് പ്രസിഡണ്ട്). മരുമക്കള്‍: അശ്വതി, സി.ആര്‍ സിന്ധു, സിന്ധു. സഹോദരങ്ങള്‍: ജനാര്‍ദ്ദനന്‍, സുഭദ്ര, കെ.ഡി മോഹനന്‍ (സി.പി.എം മാലോം ലോക്കല്‍ കമ്മിറ്റി അംഗം), രാജു, സന്തോഷ്, സുനന്ദ.