അമ്മാളു കുട്ടി
ബോവിക്കാനം: കാനത്തൂര്‍ പള്ളത്തുങ്കാലിലെ റിട്ട. അധ്യാപികയും പരേതനായ എം. കുഞ്ഞിരാമന്റെ ഭാര്യയുമായ എ. അമ്മാളുകുട്ടി (63) അന്തരിച്ചു. മക്കള്‍: എ. ഉഷാറാണി (അധ്യാപിക), ഡോ. എ. ശ്രീജ (ഡെ. മെഡിക്കല്‍ സൂപ്രണ്ട്, പി.എന്‍. പണിക്കര്‍ സ്മാരക ആയുര്‍വേദ മെഡിക്കല്‍ കോളേജ്). മരുമക്കള്‍ : എ. ദാമോദരന്‍ നായര്‍ (റിട്ട. പൊലീസ് ഇന്‍സ്‌പെക്ടര്‍), ഡോ. എ. സുനില്‍ കുമാര്‍ (ഹോമിയോ ക്ലിനിക്ക്). സഹോദരങ്ങള്‍: എ. ചാത്തുകുട്ടി നായര്‍, എ.നാരായണി അമ്മ, എ. രോഹിണി, എ മോഹനന്‍ നായര്‍, പരേതയായ […]

ബോവിക്കാനം: കാനത്തൂര്‍ പള്ളത്തുങ്കാലിലെ റിട്ട. അധ്യാപികയും പരേതനായ എം. കുഞ്ഞിരാമന്റെ ഭാര്യയുമായ എ. അമ്മാളുകുട്ടി (63) അന്തരിച്ചു. മക്കള്‍: എ. ഉഷാറാണി (അധ്യാപിക), ഡോ. എ. ശ്രീജ (ഡെ. മെഡിക്കല്‍ സൂപ്രണ്ട്, പി.എന്‍. പണിക്കര്‍ സ്മാരക ആയുര്‍വേദ മെഡിക്കല്‍ കോളേജ്). മരുമക്കള്‍ : എ. ദാമോദരന്‍ നായര്‍ (റിട്ട. പൊലീസ് ഇന്‍സ്‌പെക്ടര്‍), ഡോ. എ. സുനില്‍ കുമാര്‍ (ഹോമിയോ ക്ലിനിക്ക്). സഹോദരങ്ങള്‍: എ. ചാത്തുകുട്ടി നായര്‍, എ.നാരായണി അമ്മ, എ. രോഹിണി, എ മോഹനന്‍ നായര്‍, പരേതയായ കമലാക്ഷി അമ്മ