മുല്ലച്ചേരി അമ്മാളു അമ്മ

മാങ്ങാട്: ബാര പന്തല്‍ തൊട്ടിയിലെ പരേതനായ ചേവിരി ചന്തുനായരുടെ ഭാര്യ മുല്ലച്ചേരി അമ്മാളു അമ്മ (85) അന്തരിച്ചു. മകന്‍: പരേതനായ എം ബാലകൃഷ്ണന്‍. മരുമകള്‍: എം സരോജിനി (മുള്ളംഗോഡ്). സഹോദരങ്ങള്‍: മീനാക്ഷി യമ്മ (പന്തല്‍ തൊട്ടി), കുഞ്ഞിക്കണ്ണന്‍ നായര്‍ (പന്തല്‍ തൊട്ടി), പരേതരായ നാരായണന്‍ നായര്‍ (പന്തല്‍ തൊട്ടി), കല്യാണിയമ്മ (വയലാംകുഴി).

Related Articles
Next Story
Share it