ആമിന തിടില്‍

ബംഗളൂരു: ബംഗളൂരു ഭെമെല്‍ ഗേറ്റിന് സമീപം താമസിക്കുന്ന തളങ്കര കൊറക്കോട് സ്വദേശി സി.എ. മുഹമ്മദ് ഷാഫി ചെമ്പിരിക്കയുടെ ഭാര്യ ആമിന തിടില്‍ (63) അന്തരിച്ചു. കാഞ്ഞങ്ങാട് അലാമിപ്പള്ളിയിലെ പരേതരായ കലന്തര്‍ മാസ്റ്ററുടെയും ബീഫാത്തിമ തിടിലിന്റെയും മകളാണ്. കുടുംബസമേതം ബംഗളൂരുവിലാണ് താമസം. മക്കള്‍: ഷംസീര്‍ ചെമ്പിരിക്ക (യു.എസ്.എ), ഡോ.നാസ്നീന്‍ (ബംഗളൂരു), മുഹമ്മദ് റിസാഫ് (ദുബായ്), ഫഹിമ (ബംഗളൂരു). മരുമക്കള്‍: റാഹില്‍ (യു.എസ്. എ), അമീന്‍ ഇസ്ഹാഖ്, റിസ്വാന, ഹാറൂണ്‍ മുഹമ്മദ്. സഹോദരങ്ങള്‍: പരേതരായ അബ്ദുല്‍ റഹ്മാന്‍ മാസ്റ്റര്‍ തിടില്‍, […]

ബംഗളൂരു: ബംഗളൂരു ഭെമെല്‍ ഗേറ്റിന് സമീപം താമസിക്കുന്ന തളങ്കര കൊറക്കോട് സ്വദേശി സി.എ. മുഹമ്മദ് ഷാഫി ചെമ്പിരിക്കയുടെ ഭാര്യ ആമിന തിടില്‍ (63) അന്തരിച്ചു. കാഞ്ഞങ്ങാട് അലാമിപ്പള്ളിയിലെ പരേതരായ കലന്തര്‍ മാസ്റ്ററുടെയും ബീഫാത്തിമ തിടിലിന്റെയും മകളാണ്. കുടുംബസമേതം ബംഗളൂരുവിലാണ് താമസം. മക്കള്‍: ഷംസീര്‍ ചെമ്പിരിക്ക (യു.എസ്.എ), ഡോ.നാസ്നീന്‍ (ബംഗളൂരു), മുഹമ്മദ് റിസാഫ് (ദുബായ്), ഫഹിമ (ബംഗളൂരു). മരുമക്കള്‍: റാഹില്‍ (യു.എസ്. എ), അമീന്‍ ഇസ്ഹാഖ്, റിസ്വാന, ഹാറൂണ്‍ മുഹമ്മദ്. സഹോദരങ്ങള്‍: പരേതരായ അബ്ദുല്‍ റഹ്മാന്‍ മാസ്റ്റര്‍ തിടില്‍, അബ്ദുല്‍ ഖാദര്‍ തിടില്‍, ആയിഷ അബൂബക്കര്‍, സഫിയ മുഹമ്മദ് കുഞ്ഞി.

Related Articles
Next Story
Share it