ആമിന

കാസര്‍കോട്: കാസര്‍കോട് ഫിഷ് മാര്‍ക്കറ്റ് കുന്നിലെ പരേതനായ കെ.എ. അബ്ദുല്ലയുടെ ഭാര്യയും പരേതരായ മുഹമ്മദ്കുഞ്ഞി-മറിയം ദമ്പതികളുടെ മകളുമായ ആമിന (65) അന്തരിച്ചു. മക്കള്‍: ഷാഹുല്‍ ഹമീദ് (സി.പി.എം. കാസര്‍കോട് ടൗണ്‍ ബ്രാഞ്ച് സെക്രട്ടറി), മൊയ്തീന്‍കുഞ്ഞി. സഹോദരങ്ങള്‍: അബ്ദുല്ല, ബീഫാത്തിമ, ആയിഷ, പരേതനായ അബ്ദുല്‍റഹ്മാന്‍, മൊയ്തീന്‍കുട്ടി.

Related Articles
Next Story
Share it