അഹമ്മദ് കുഞ്ഞി

പൊവ്വല്‍: മുസ്ലിം ലീഗ് പ്രവര്‍ത്തകനും ദീര്‍ഘകാലം പ്രവാസിയുമായിരുന്ന പൊവ്വല്‍ മദനിനഗറിലെ അഹമ്മദ് കുഞ്ഞി (55) അന്തരിച്ചു.പരേതരായ അബ്ദുല്ലയുടേയും ദൈനബിയുടേയും മകനാണ്. ഭാര്യ: റംല. മക്കള്‍: തുഫൈല്‍, ലത്തീഫ്, ജസീല, ഷാന. മരുമകന്‍: യാസര്‍ അറഫാത്ത്. സഹോദരങ്ങള്‍: ബിസ്മില്ല അബ്ദുല്‍ ഖാദര്‍, മുഹമ്മദ്, ബീഫാത്തിമ, ഖദീജ, ആയിഷ, മൈമൂന.

പൊവ്വല്‍: മുസ്ലിം ലീഗ് പ്രവര്‍ത്തകനും ദീര്‍ഘകാലം പ്രവാസിയുമായിരുന്ന പൊവ്വല്‍ മദനിനഗറിലെ അഹമ്മദ് കുഞ്ഞി (55) അന്തരിച്ചു.
പരേതരായ അബ്ദുല്ലയുടേയും ദൈനബിയുടേയും മകനാണ്. ഭാര്യ: റംല. മക്കള്‍: തുഫൈല്‍, ലത്തീഫ്, ജസീല, ഷാന. മരുമകന്‍: യാസര്‍ അറഫാത്ത്. സഹോദരങ്ങള്‍: ബിസ്മില്ല അബ്ദുല്‍ ഖാദര്‍, മുഹമ്മദ്, ബീഫാത്തിമ, ഖദീജ, ആയിഷ, മൈമൂന.

Related Articles
Next Story
Share it