പി.വി. അമ്പൂഞ്ഞി

പാലക്കുന്ന്: പാക്യാര കണ്ണംകുളത്തെ പി.വി. അമ്പൂഞ്ഞി (86) അന്തരിച്ചു. ഭാര്യ: പി.വി. നാരായണി. മക്കള്‍: രാമകൃഷ്ണന്‍ (സൂപ്പര്‍ മാര്‍ക്കറ്റ്, പൊയ്നാച്ചി), ശാന്തകുമാരി, ശോഭ, ചന്ദ്രന്‍ (ഡ്രൈവര്‍, പാലക്കുന്ന്), ബാലകൃഷ്ണന്‍ (ഷൈന്‍ സ്റ്റുഡിയോ, തച്ചങ്ങാട്), സീന. മരുമക്കള്‍: മോഹനന്‍ (കരിവെള്ളൂര്‍), ഹരിദാസ് (പയ്യന്നൂര്‍), പുഷ്പരാജ് (ഗുജറാത്ത്), സുമിത (കരിവെള്ളൂര്‍), സവിത (ഉള്ളാള്‍). സഹോദരങ്ങള്‍: നാരായണി (കുട്ടിച്ചി), ദേവി, ലക്ഷ്മി, ദാമോദരന്‍, പരേതനായ കുട്ടിയന്‍.

Related Articles
Next Story
Share it