അംബുജാക്ഷി

പാലക്കുന്ന്: ആറാട്ടുകടവ് ഹൗസില്‍ അംബുജാക്ഷി (76) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ എ. കുഞ്ഞിക്കണ്ണന്‍ (മര്‍ച്ചന്റ് നേവി ഉദ്യോഗസ്ഥന്‍). മക്കള്‍: കസ്തൂരി ബാലന്‍ (വാര്‍ഡ് അംഗം), എ.കെ. രമേശന്‍ (മുന്‍ പ്രവാസി), എ.കെ. മാലതി (വനിത സൊസൈറ്റി ചെറുവത്തൂര്‍), വിമല (ആറാട്ടുകടവ്), എ.കെ. പ്രമീള (മാങ്ങാട്), എ.കെ. ബീന (ചെറുവത്തൂര്‍), എ.കെ പ്രകാശന്‍ (ക്ലോഡ് ക്ലൌഡ് സൊല്യൂഷന്‍ ആര്‍ക്കിടെക്റ്റ് മൈക്രോസോഫ്റ്റ്, ദുബായ്).മരുമക്കള്‍: ബാലന്‍ കുന്നുമ്മല്‍ (മുന്‍ ഫയര്‍ഫോഴ്സ് ജീവനക്കാരന്‍), കുഞ്ഞമ്പാടി, രഘുത്തമന്‍ (ഇരുവരും മുന്‍ പ്രവാസി), രാമകൃഷ്ണന്‍ (ദുബായ്), […]

പാലക്കുന്ന്: ആറാട്ടുകടവ് ഹൗസില്‍ അംബുജാക്ഷി (76) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ എ. കുഞ്ഞിക്കണ്ണന്‍ (മര്‍ച്ചന്റ് നേവി ഉദ്യോഗസ്ഥന്‍). മക്കള്‍: കസ്തൂരി ബാലന്‍ (വാര്‍ഡ് അംഗം), എ.കെ. രമേശന്‍ (മുന്‍ പ്രവാസി), എ.കെ. മാലതി (വനിത സൊസൈറ്റി ചെറുവത്തൂര്‍), വിമല (ആറാട്ടുകടവ്), എ.കെ. പ്രമീള (മാങ്ങാട്), എ.കെ. ബീന (ചെറുവത്തൂര്‍), എ.കെ പ്രകാശന്‍ (ക്ലോഡ് ക്ലൌഡ് സൊല്യൂഷന്‍ ആര്‍ക്കിടെക്റ്റ് മൈക്രോസോഫ്റ്റ്, ദുബായ്).
മരുമക്കള്‍: ബാലന്‍ കുന്നുമ്മല്‍ (മുന്‍ ഫയര്‍ഫോഴ്സ് ജീവനക്കാരന്‍), കുഞ്ഞമ്പാടി, രഘുത്തമന്‍ (ഇരുവരും മുന്‍ പ്രവാസി), രാമകൃഷ്ണന്‍ (ദുബായ്), ശശാങ്കന്‍ (ഫാര്‍മേഴ്സ് സഹകരണ ബാങ്ക്, ചെറുവത്തൂര്‍), പ്രതിഭ (കളിങ്ങോത്ത്), ശ്രീദേവി (സോഫ്റ്റ് വെയര്‍ എഞ്ചിനീയര്‍, ദുബായ്).
സഹോദരങ്ങള്‍: വെള്ളച്ചി, കാശി കുമാരന്‍, ലളിത, പരേതരായ കാശി ബാലകൃഷ്ണന്‍, സരോജിനി, കാശി കുഞ്ഞിക്കണ്ണന്‍, കാശി വിശാലാക്ഷന്‍.

Related Articles
Next Story
Share it