കാഞ്ഞങ്ങാട്: വെള്ളിക്കോത്ത് കുഞ്ഞിമലൂര് വീട്ടില്‍ പുറവങ്കര അമ്പു നായര്‍ (77) അന്തരിച്ചു. പരേതരായ വി.എം കണ്ണന് നായരുടെയും പി. അക്കു അമ്മയുടെയും മകനാണ്. സഹോദരങ്ങള്‍: പി. നാരായണന് നായര്‍ (റിട്ട. കോടതി), പി. ദാമോദരന്‍ നായര്‍, പരേതരായ പി. കുഞ്ഞിരാമന് നായര്‍, പി. കൃഷ്ണന് നായര്‍.