അമ്പു

കാഞ്ഞങ്ങാട്: തൈക്കടപുറം അഴിത്തല പാവൂര്‍ വീട്ടില്‍ അമ്പു (80) അന്തരിച്ചു. ഭാര്യ: എറുവാടി. മക്കള്‍: പ്രകാശന്‍ (നീലേശ്വരം നഗരസഭ മുന്‍ കൗണ്‍സിലര്‍, ഒ.ബി.സി കോണ്‍ഗ്രസ് നീലേശ്വരം ബ്ലോക്ക് പ്രസിഡണ്ട്), സുരേശന്‍, ദിനേശന്‍, സതീശന്‍, ബാബുരാജ് (ഇരുവരും ഗള്‍ഫ്). മരുമക്കള്‍: അനിത (കൊയാമ്പുറം), ജനിത ( കൂലോം റോഡ്), രാജിനി (കൈതക്കാട്), സൗമ്യ (കണ്ടോത്ത്), സജ്‌ന (പുറത്തെക്കൈ). സഹോദരങ്ങള്‍: പി.വി. മാത, പി.വി. പൊക്കന്‍ (വൈസ് പ്രസിഡണ്ട് നെല്ലിക്കാതുരുത്തി കഴകം ), പി.വി. കുഞ്ഞമ്മ, പരേതരായ പി.വി. ചിരുത, […]

കാഞ്ഞങ്ങാട്: തൈക്കടപുറം അഴിത്തല പാവൂര്‍ വീട്ടില്‍ അമ്പു (80) അന്തരിച്ചു. ഭാര്യ: എറുവാടി. മക്കള്‍: പ്രകാശന്‍ (നീലേശ്വരം നഗരസഭ മുന്‍ കൗണ്‍സിലര്‍, ഒ.ബി.സി കോണ്‍ഗ്രസ് നീലേശ്വരം ബ്ലോക്ക് പ്രസിഡണ്ട്), സുരേശന്‍, ദിനേശന്‍, സതീശന്‍, ബാബുരാജ് (ഇരുവരും ഗള്‍ഫ്). മരുമക്കള്‍: അനിത (കൊയാമ്പുറം), ജനിത ( കൂലോം റോഡ്), രാജിനി (കൈതക്കാട്), സൗമ്യ (കണ്ടോത്ത്), സജ്‌ന (പുറത്തെക്കൈ). സഹോദരങ്ങള്‍: പി.വി. മാത, പി.വി. പൊക്കന്‍ (വൈസ് പ്രസിഡണ്ട് നെല്ലിക്കാതുരുത്തി കഴകം ), പി.വി. കുഞ്ഞമ്മ, പരേതരായ പി.വി. ചിരുത, പി.വി. അമ്പാടി, പി.വി. കണ്ണന്‍.

Related Articles
Next Story
Share it