അംബു

കാഞ്ഞങ്ങാട്: കൊവ്വല്‍ സ്റ്റോറിലെ കക്കാണം വീട്ടില്‍ അംബു (അംബുക്കന്‍-75) അന്തരിച്ചു. മലപ്പച്ചേരിയിലെ മലബാര്‍ ചാരിറ്റി സെന്ററില്‍ വെച്ചായിരുന്നു അന്ത്യം. ഭാര്യ: ചിരുതേയി. സഹോദരങ്ങള്‍: കുഞ്ഞമ്മ കക്കാണത്ത്, കമ്മാടത്തു.

Related Articles
Next Story
Share it