ആംബ്രൂസ് രേഗോ

കാസര്‍കോട്: ദീര്‍ഘകാലമായി ചൂരിയില്‍ മിനി ബുക്ക് ബയന്റിംഗ് സ്ഥാപനം നടത്തുന്ന ആംബ്രൂസ് രേഗോ (77) അന്തരിച്ചു. അരനൂറ്റാണ്ടിലേറെയായി ബുക്ക് ബയന്റിംഗ് രംഗത്ത് പ്രവര്‍ത്തിച്ച് വരികയായിരുന്നു.ഭാര്യ: ലില്ലി രേഗോ. മക്കള്‍: റീന രേഗോ (ലക്ച്ചറര്‍ ഉഡുപ്പി), റൊണാള്‍ഡ് രേഗോ (ഓഫീസ് അറ്റന്‍ന്റര്‍ മഡോണ സ്‌കൂള്‍), അനില്‍ രേഗോ (ബിസിനസ് ചങ്ങനാശേരി). മരുമക്കള്‍: ഹെന്‍ട്രി ഫെര്‍ണാണ്ടസ്, അനു ജോയ്, രേഷ്മ മന്തേരോ.

കാസര്‍കോട്: ദീര്‍ഘകാലമായി ചൂരിയില്‍ മിനി ബുക്ക് ബയന്റിംഗ് സ്ഥാപനം നടത്തുന്ന ആംബ്രൂസ് രേഗോ (77) അന്തരിച്ചു. അരനൂറ്റാണ്ടിലേറെയായി ബുക്ക് ബയന്റിംഗ് രംഗത്ത് പ്രവര്‍ത്തിച്ച് വരികയായിരുന്നു.
ഭാര്യ: ലില്ലി രേഗോ. മക്കള്‍: റീന രേഗോ (ലക്ച്ചറര്‍ ഉഡുപ്പി), റൊണാള്‍ഡ് രേഗോ (ഓഫീസ് അറ്റന്‍ന്റര്‍ മഡോണ സ്‌കൂള്‍), അനില്‍ രേഗോ (ബിസിനസ് ചങ്ങനാശേരി). മരുമക്കള്‍: ഹെന്‍ട്രി ഫെര്‍ണാണ്ടസ്, അനു ജോയ്, രേഷ്മ മന്തേരോ.

Related Articles
Next Story
Share it