ഏലിയാമ്മ

കാസര്‍കോട്: ചട്ടഞ്ചാല്‍ നിവാസിയായിരുന്ന ഏലിയാമ്മ പ്രോത്താസീസ് (80) അന്തരിച്ചു. സാമൂഹിക പ്രവര്‍ത്തകയായിരുന്നു. പരേതനായ കെ.ജെ പ്രോത്താസീസിന്റെ ഭാര്യയാണ്. മക്കള്‍: കേണല്‍ ജോസ്, അസി.കമാണ്ടന്റ് ജെയിംസ് കെ.പി, ജോര്‍ജ്ജ് കെ.പി. മരുമക്കള്‍: ജലജ, ജയ, ലിജി.

Related Articles
Next Story
Share it