അലികുഞ്ഞി ഹാജി

മയ്യളം: മയ്യളം യൂണിറ്റ് കേരള മുസ്ലിം ജമാഅത്ത് അംഗം അലി കുഞ്ഞി ഹാജി ഗോളിത്തടുക്കം (95) അന്തരിച്ചു. ഭാര്യ: നഫീസ. സഹോദരങ്ങള്‍: ബീഫാത്തിമ, ഉമ്മലിമ, ആയിഷ, പരേതനായ അബ്ദുല്ല. മയ്യത്ത് മയ്യളം മുഹ്യുദ്ദീന്‍ ജുമാമസ്ജിദ് പരിസരത്ത് ഖബറടക്കി.

Related Articles
Next Story
Share it